Archive | October 6, 2010

ഹൃദയേശ്വരി

എന്‍ നയനം കൊതിച്ചു നിന്‍ ദര്‍ശനം എങ്കിലും ഏകിയില്ല ഒരു മാത്രയെങ്കിലും പിടഞ്ഞുപോയ്! എന്‍മനം പിടഞ്ഞുപോയ്! നയാനാശ്രു വരച്ചു രേഖകള്‍ എന്‍ ചൊടിയില്‍ എന്തെ ഇനിയും എന്‍ ജീവിതയാത്രയില്‍ തണലായി നീ വന്നാണയാത്തു ശലഭമേ? കൊതിക്കുന്നു എന്‍ ഹൃദയതാളങ്ങള്‍ നിന്‍റെ കുളിരണിയിക്കും ദര്‍ശനത്തിന്നായി നിന്നെ പിരിയുന്നമാത്രയില്‍ മരിക്കുമെന്‍- ഹൃദയതുടിതാളങ്ങള്‍ എന്‍ ഓമലെ അറിയുന്നുവോ നീ എന്‍ ദുഖവേദന ഒരുമാത്രയെങ്കിലും അണയു നീചാരെ

Read full story Comments { 2 }

A small technical doubt in C Programming

A Small technical doubt Reply if anyone knows This is a small pgm,Compile in gcc and see the result #include<stdio.h> #include<math.h> int main() { float a=0; printf(“\n %f \n”,a*-1); printf(“\n %f \n”,abs(a*-1)); return 0; } I got the result as follows -0.000000 -0.000000 Why is it so?

Read full story Comments { 6 }

Peace

Read full story Comments { 22 }