Archive | December 16, 2010

For The People By The People and Because of The Same People

ജനാധിപത്യം, പണാധിപത്യം, നികുതി അടയ്ക്കുന്നവന്‍ മര-മണ്ടന്‍ . കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകളും, ചില അനുഭവങ്ങളും എന്നിലെ സാമൂഹ്യ ബോധത്തെ അല്ലെങ്കില്‍ ഉത്തരവാദിത്വത്തെ വളരെ അധികം ബാധിക്കുന്നു. ആരാണ് സാധാരണക്കാരന്‍ ? ഐ ടി മേഖലയില്‍ ജോലി ഇല്ലാത്തവനോ ? അതോ നേര്‍വഴിക്കു പി.എസ്.സി പരീക്ഷ എഴുതി ജോലി കാത്തിരിക്കുന്ന മണ്ടന്മാരോ ? അതുമല്ലെങ്കില്‍ നിത്യ ജീവിതത്തില്‍ ഇടപെടുന്ന കാര്യങ്ങളില്‍ എല്ലാം പറ്റിക്കപെടുകയാണെന്നു  നന്നായി  മനസിലായിട്ടും പ്രതികരിക്കാന്‍ കഴിയാതെ പോകുന്നവരോ ? കഴിഞ്ഞ ദിവസം ഓട് [...]

Read full story Comments { 6 }